Iran against America
അമേരിക്കയും ഇറാനും തമ്മിലുള്ള പോര് രൂക്ഷമാവുന്നു. ഉപരോധം ശക്തമായതിന് ശേഷം ഡൊണാള്‍ഡ് ട്രംപിനെതിരെ രൂക്ഷമായ വിമര്‍ശനമാണ് അദ്ദേഹം ഉന്നയിച്ചിരിക്കുന്നത്. അതേസമയം അമേരിക്കയ്‌ക്കെതിരെ പോരാടാന്‍ അദ്ദേഹം മുസ്ലീം രാജ്യങ്ങളോട് ആഹ്വാനം ചെയ്തു.